STATEപ്രതിച്ഛായ കൂട്ടാന്‍ പി ആര് ഏജന്‍സിയെ നിയോഗിച്ചിട്ടില്ല; സര്‍ക്കാരിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ട്; സഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി; മലപ്പുറത്തിനെതിരെ പരാമര്‍ശം നടത്തിയിട്ടില്ലെന്നും രേഖാമൂലം മറുപടിസ്വന്തം ലേഖകൻ14 Oct 2024 11:52 AM IST
SPECIAL REPORTമുഖ്യമന്ത്രി എന്തോ ഒളിക്കുന്നു; സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ല; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരം; മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവര്‍ണറുടെ മറുപടി കത്ത്സ്വന്തം ലേഖകൻ8 Oct 2024 8:24 PM IST
Newsമുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണം; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്ക് വിളിപ്പിച്ച് ഗവര്‍ണര്‍; വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്നും ചോദ്യംമറുനാടൻ മലയാളി ബ്യൂറോ7 Oct 2024 9:14 PM IST
SPECIAL REPORT''ദി ഹിന്ദു'വിന് വേണ്ടി മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് സൗകര്യം ഒരുക്കിയത് പി ആര് ഏജന്‍സി കെയ്സണ്‍; തങ്ങളുടെ പൊളിറ്റിക്കല്‍ വിങ്ങാണ് അഭിമുഖം സജ്ജമാക്കിയതെന്ന് ഗ്രൂപ്പ്; വിവാദ പരാമര്‍ശം ഉള്‍പ്പെടുത്തിയത് പി ആര് ഏജന്‍സി രേഖാമൂലം ആവശ്യപ്പെട്ടതോടെയെന്ന് ദി ഹിന്ദുമറുനാടൻ മലയാളി ബ്യൂറോ1 Oct 2024 5:52 PM IST